അണുങ്ങോട് ലക്ഷം വീട് കോളനി നിർമാണ പ്രവൃത്തികൾ നിലച്ചു
കണിച്ചാർ: ഒരു വർഷംകൊണ്ട് പൂർത്തിയാക്കേണ്ട കണിച്ചാർ പഞ്ചായത്ത് അണുങ്ങോട് ലക്ഷം വീട് കോളനിയിലെ നിർമാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നു. പ്രവൃത്തി നടത്തിയതിൽ വൻ അപാകതയെന്ന് പരാതിയുണ്ട്. അബേദ്കർ സെറ്റിൽമെന്റ് പദ്ധതി പ്രകാരം 77.94 ലക്ഷം രൂപ