22.5 C
Iritty, IN
September 8, 2024
  • Home
  • Peravoor
  • വിദ്യാമിത്രം സമ്പാദ്യ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും
Peravoor

വിദ്യാമിത്രം സമ്പാദ്യ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും

കേളകം സർവ്വീസ് സഹകരണ ബാങ്ക് കുട്ടികളിൽ സമ്പാദ്യശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ വിദ്യാമിത്രം സമ്പാദ്യ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും. കേളകം സെന്റ് തോമസ് ഹയർസെക്കന്ററി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് സി. ടി അനീഷ് ഉദ്ഘാടനം ചെയ്യും.

Related posts

തൊണ്ടിയിലെ പരേതനായ എംജെ കുര്യന്റെ ഭാര്യ മുഞ്ഞനാട് മറിയം കുര്യൻ നിര്യാതയായി

Aswathi Kottiyoor

മരിയ, കൃപ ഭവനുകളിൽ സഹായം എത്തിച്ചുനൽകി

Aswathi Kottiyoor

അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്കു​ള്ള ഗ്രാ​ന്‍റ് പു​നഃ​സ്ഥാ​പി​ക്ക​ണം

Aswathi Kottiyoor
WordPress Image Lightbox