27.5 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • പൊടിച്ച പ്ലാസ്റ്റിക്കുകള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി
Peravoor

പൊടിച്ച പ്ലാസ്റ്റിക്കുകള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി

പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ഷ്രഡിംങ്ങ് യൂണിറ്റില്‍ നിന്നും പൊടിച്ച പ്ലാസ്റ്റിക്കുകള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പി വേണുഗോപാല്‍ നിര്‍വ്വഹിച്ചു. പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാഗംങ്ങള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് കൂടുകള്‍ പൊടിക്കുന്ന സംവിധാനം പൊടിച്ചെടുത്ത പ്ലാസ്റ്റിക്കുകളാണ് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും ഇത് പ്രവര്‍ത്തനക്ഷമമായിരുന്നില്ല. കണിച്ചാറിലേക്ക് റോഡ് നിര്‍മ്മാണ പ്രവര്‍ത്തിക്കാണ് പൊടിച്ചെടുത്ത പ്ലാസ്റ്റിക്കുകള്‍ കൊണ്ടുപോയത്. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍, റീന മനോഹരന്‍, നിഷ പ്രദീപന്‍, ഹരിത കര്‍മ്മ സേനാഗംങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

തില്ലങ്കേരി മച്ചൂർമല ടൂറിസം ഭൂപടത്തിലേക്ക്: കാഴ്ചയുടെ പറുദീസയൊരുക്കി മച്ചൂർമല

Aswathi Kottiyoor

പേരാവൂരിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്

Aswathi Kottiyoor

പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഫൊറോന ദേ​വാ​ല​യ തി​രു​നാ​ൾ തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox