25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ദ്വിദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് ഉദ് ഘാടനം ചെയ്തു
kannur

ദ്വിദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് ഉദ് ഘാടനം ചെയ്തു

കേരള സർക്കാറിൻ്റെ ന്യൂന പക്ഷ ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ മണിക്കടവ് സെൻറ് തോമസ് ഹയർ സെക്കൻററി സ്കൂളിൽ വച്ച് നടക്കുന്ന പാസ് വേഡ് 2021-22, ദ്വിദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് ഇരിക്കൂർ Adv സജീവ് ജോസഫ് ഉദ് ഘാടനം ചെയ്തു. പി. എ പ്രസാദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ടി. കെ മുനീർ ( പ്രിൻസിപ്പാൾ സി. സി. എം. വൈ. തലശ്ശേരി) അധ്യക്ഷത വഹിച്ചു.റവ ഫാ മാത്യു പാലമറ്റം അനുഗ്രഹ പ്രഭാഷണം നടത്തി. പി. എം. നീലകണ്ഠൻ (എച്ച്. എം. ) , സണ്ണി ടി.ജോൺ (യു. പി. സ്കൂൾ എച്ച്. എം), യു. വി. ജോർജ്ജ് പി. ടി. എ. പ്രസിഡണ്ട്) എന്നിവർ ആശംസ രേഖപ്പെടുത്തി. റിജോ ചാക്കോ നന്ദി രേഖപ്പെടുത്തി.

Related posts

ജി​ല്ല​യി​ൽ ഹ​ര്‍​ത്താ​ല്‍ പൂ​ര്‍​ണം

Aswathi Kottiyoor

കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും നല്‍കുന്നു

Aswathi Kottiyoor

കുട്ടിപ്പുല്ലിൽ വരുന്നു പാർക്കും റിസോർട്ടും

Aswathi Kottiyoor
WordPress Image Lightbox