30.4 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • ചരമം – നടുവത്താനിയിൽ മറിയാമ്മ
Peravoor

ചരമം – നടുവത്താനിയിൽ മറിയാമ്മ

ആറ്റാഞ്ചേരിയിലെ പരേതനായ നടുവത്താനിയിൽ സ്കറിയായുടെ ഭാര്യ മറിയാമ്മ (മുണ്ടാട്ടു ചുണ്ടയിൽ കുടുംബാംഗം) നിര്യാതയായി. സംസ്കാരം ഇന്ന് (17/12/21 ) വൈകിട്ട് 4 മണിക്ക് പേരാവൂർ സെന്റ് ജോസഫ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.

മക്കൾ:- മേരി, തോമസ്, മോളി, അമ്മിണി, തങ്കമ്മ (സ്റ്റാഫ് നഴ്സ് ചേലോറ പി.എച്ച്.സി), സൂസമ്മ (ഹെഡ് മിസ്ട്രസ് സെന്റ് ജോൺസ് യൂ.പി.സ്കൂൾ തൊണ്ടിയിൽ), ബാബു (എ.എസ്.ഐ. മുഴക്കുന്ന് സ്റ്റേഷൻ ), പരേതരായ മാണി, ജോസഫ്, ചെറിയാൻ .

മരുമക്കൾ :- ജോർജ്, മേരിക്കുട്ടി, ജോബ്, ബേബി, ജോസഫ് , ജോൺ , മേരി,സ്മിത, പരേതയായ തേസ്യ.

Related posts

പാ​ൽ​ച്ചു​ര​ത്തി​ന് സം​ര​ക്ഷ​ണ കൈ​വ​രി ഒ​രു​ക്കി പേ​രാ​വൂ​ർ സി​വി​ൽ ഡി​ഫ​ൻ​സ്.

Aswathi Kottiyoor

ജാർഖണ്ഡ് സ്വദേശിനിയുടെ മരണം : ഡെങ്കിപ്പനി മൂലമുള്ള സ്വാഭാവിക മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

Aswathi Kottiyoor

പൂവത്താർ സംരക്ഷിക്കാൻ സർക്കാർ ഇടപെടണം ;മഹേഷ് കക്കത്ത്

Aswathi Kottiyoor
WordPress Image Lightbox