24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ഇ-​ശ്രം: ര​ജി​സ്റ്റ​ര്‍ ചെ​യ്തത് മൂ​ന്നു ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍
kannur

ഇ-​ശ്രം: ര​ജി​സ്റ്റ​ര്‍ ചെ​യ്തത് മൂ​ന്നു ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍

ക​ണ്ണൂ​ർ: അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ദേ​ശീ​യ വി​വ​ര​ശേ​ഖ​ര​ണ​ത്തി​നു​ള്ള ഇ-​ശ്രം പോ​ര്‍​ട്ട​ലി​ല്‍ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 3,17,704 പേ​ര്‍. 16നും 59​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള ഇപി​എ​ഫ്, ഇ​എ​സ്ഐ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​വ​രും ഇ​ന്‍​കം ടാ​ക്സ് പ​രി​ധി​യി​ല്‍ വ​രാ​ത്ത​വ​രു​മാ​യ അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്. 31 ആ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി. നി​ല​വി​ല്‍ ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്ക് ര​ജി​സ്‌​ട്രേ​ഷ​ന്‍ ബാ​ധ​മാ​കു​ന്നി​ല്ലെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്കും ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കും.

ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​ല്ലാ​വ​ര്‍​ക്കും പി ​എം എ​സ് ബി ​വൈ പ്ര​കാ​ര​മു​ള്ള ഇ​ന്‍​ഷ്വറ​ന്‍​സ് ല​ഭ്യ​മാ​കും. ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും വാ​ര്‍​ഡു​ത​ല​ത്തി​ല്‍ എ​ല്ലാ ദി​വ​സ​വും ര​ജി​സ്‌​ട്രേ​ഷ​ന്‍ ക്യാ​മ്പു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്.

Related posts

തലശേരിയിൽ ഒമ്പത്‌ വയസുകാരി പനി ബാധിച്ച്‌ മരിച്ചു

Aswathi Kottiyoor

കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍

Aswathi Kottiyoor

കണ്ണൂരില്‍ പോക്‌സോ കേസ് ഇര ആത്മഹത്യ ചെയ്ത നിലയില്‍

Aswathi Kottiyoor
WordPress Image Lightbox