28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സംസ്ഥാന സിവിൽ സർവീസസ് ടൂർണമെന്റ് 21, 22, 23ന്
Kerala

സംസ്ഥാന സിവിൽ സർവീസസ് ടൂർണമെന്റ് 21, 22, 23ന്

2021-22 വർഷത്തെ അഖിലേന്ത്യാ സിവിൽ സർവീസസ് ടൂർണെന്റിൽ കേരള ടീമുകളെ പങ്കെടുപ്പിക്കുന്നതിനായി സംസ്ഥാന സിവിൽ സർവീസ് ടൂർണമെന്റ് 21, 22. 23 തീയതികളിൽ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തും.
അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, വോളിബോൾ, പവർലിഫ്റ്റിംഗ്, ബാഡ്മിന്റൺ, വെയിറ്റ്‌ലിഫ്റ്റിംഗ്, ബെസ്റ്റ്ഫിസിക്, ക്രിക്കറ്റ്, ലാൺ ടെന്നീസ്, ടേബിൾ ടെന്നീസ്, ചെസ്, കബഡി, റസ്‌ലിംഗ് എന്നീ കായിക ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, വെള്ളായണി കാർഷിക കോളേജ്, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, കുമാരപുരം ടെന്നീസ് അക്കാഡമി, വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ച് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.

Related posts

ബഫർസോൺ: പരാതികളിൽ പകുതിപോലും പരിഹരിച്ചില്ല

Aswathi Kottiyoor

സ്വന്തം വാസഗൃഹം റഫറൻസ് ഗ്രന്ഥാലയവും മ്യൂസിയവുമാക്കി മാറ്റി മണത്തണയിലെ ചെറിയത്ത് പത്മനാഭൻ നായർ

Aswathi Kottiyoor

മന്ത്രി ഇടപെട്ടു; സപ്ലൈകോയിൽ വില കുറച്ചു

Aswathi Kottiyoor
WordPress Image Lightbox