27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍
Kerala

കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

ഇരിട്ടി: കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍: പി.ടി.വര്‍ക്കി പൂവത്തിങ്കല്‍ (പ്രസിഡന്റ്), ടി.വി.രാജഗോപാലന്‍, സി.നാരായണന്‍, സണ്ണി ജോസഫ് പുത്തേട്ട്, എം.കെ.ഗോപാലന്‍ (വൈസ് പ്രസിഡന്റുമാര്‍), സി.വി.കുഞ്ഞനന്തന്‍ (സെക്രട്ടറി), കെ.തമ്പാന്‍, ജാന്‍സി തോമസ്, സണ്ണി പി.വി.പട്ടമന (ജോ.സെക്രട്ടറിമാര്‍), എന്‍.മോഹനന്‍ (ഖജാന്‍ജി), പി.വി.അന്നമ്മ (വനിത ഫോറം പ്രസിഡന്റ്), കെ.സുപ്രിയ (വനിത ഫോറം സെക്രട്ടറി), റോസിലി മൈക്കിള്‍ (വനിത ഫോറം കണ്‍വീനര്‍), വി.വി.ചാത്തുക്കുട്ടി (രക്ഷാധികാരി), പി.സി.സണ്ണി, കെ.രാജന്‍ (ഓഡിറ്റര്‍മാര്‍).

Related posts

കേരളത്തില്‍ ഇന്ന് 3795 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ചരക്ക് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം, ലോക്കോ പൈലറ്റ് മരിച്ചു

Aswathi Kottiyoor

എസ്ബിഐ ഡിജിറ്റൽ സേവനങ്ങൾ 14 മണിക്കൂർ സമയത്തേയ്ക്ക് ലഭിക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ……….

Aswathi Kottiyoor
WordPress Image Lightbox