ഇരിട്ടി : കേരളാ കോഫി വർക്കേഴ്സ് വെൽഫയർ കോ ഓപ്പ . സൊസൈറ്റി 2021 – 2026 കാലത്തേക്കുള്ള പുതിയ ഭരണ സമിതിതിരഞ്ഞെടുപ്പ് ഇരിട്ടി മാരാർജി മന്ദിരത്തിൽ നടന്നു. ബേബി സുനാഗറിനെ പുതിയ പ്രസിഡന്റായും മനോഹരൻ വയോറയെ വൈസ്. പ്രസിഡന്റായും തിരഞ്ഞെടുത്തു. വി.വി. ചന്ദ്രൻ, പി.കെ. വേലായുധൻ, കൂട്ട ജയപ്രകാശ് , പ്രിജേഷ് അളോറ , പി.വി. അജേഷ്, എം.പി. സുമേഷ്, പ്രസന്ന കുമാരി, പി. വിദ്യാ വിനോദ്, പി. വിനീത എന്നിവരെ ഡയറക്ടർ മറയും തിരഞ്ഞെടുത്തു.
previous post