28.1 C
Iritty, IN
November 21, 2024
  • Home
  • mattannur
  • ചാലക്കര മേൽ പാലം ജനുവരിയിൽ തുറക്കും
mattannur

ചാലക്കര മേൽ പാലം ജനുവരിയിൽ തുറക്കും

നിർമാണത്തിലിരിക്കുന്ന തലശ്ശേരി-മാഹി ബൈപ്പാസിലെ ചാലക്കര-പള്ളൂർ റോഡിലെ പള്ളൂർ ഇന്ദിരാഭവന് സമീപത്തെ മേല്പാലം പ്രവൃത്തി ജനുവരി 15-നകം പൂർത്തിയാകുമെന്ന് ബന്ധപ്പെട്ടവർ രമേശ് പറമ്പത്ത് എം. എൽ. എ. യെ അറിയിച്ചു. ഇതുവഴിയുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടതിനാൽ പൊതുജനങ്ങളും വിദ്യാർഥികളും ഏറെ ദുരിതമനുഭവിക്കുകയാണ്. ഹൈവേ എക്സി. എൻജിനീയർ അനിൽകുമാറുമായി എം. എൽ. എ ചർച്ച നടത്തിയപ്പോഴാണ് ഇതുസംബന്ധിച്ച് ഉറപ്പ് ലഭിച്ചത്.

Related posts

*ഗേറ്റ് തലയില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; അപകടം മട്ടന്നൂരില്‍*

Aswathi Kottiyoor

കാറിൽ കടത്തുകയായിരുന്ന പുകയില ഉൽപന്നങ്ങൾ പിടികൂടി

Aswathi Kottiyoor

മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ ഇന്നറിയാം.

Aswathi Kottiyoor
WordPress Image Lightbox