ഇരിട്ടി : പായം ഗവ.യുപി സ്കൂളിനടുത്ത രാം നിവാസിൽ പി.ജാനകി അമ്മ (85) അന്തരിച്ചു. ഭർത്താവ് : പി.വി.കുഞ്ഞിരാമൻ നമ്പ്യാർ (റിട്ട. റവന്യൂ ഡിപാർട്ട് മെന്റ്). മക്കൾ: രാമകൃഷ്ണൻ ( റിട്ട അസി. ജനറൽ മാനേജർ , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), രമ (റിട്ട. അദ്ധ്യാപിക ), രമേശൻ (മൃഗ . സംരക്ഷണ വകുപ്പ് ), രജനി (പ്രഥമാദ്ധ്യാപിക , എളയാവൂർ യു പി എസ് ), ഡോ.രാജേഷ് ( ശിശുരോഗ വിദഗ്ധൻ, ഇരിട്ടി), രജിത (കോ ഓപ്പറേറ്റീവ് ഇൻസ്പക്ടർ, കണ്ണൂർ). മരുമക്കൾ: ശ്രീജ ( പ്രഥമാധ്യാപിക , തെരൂർ യു പി സ്കൂൾ), പരേതനായ വിശ്വനാഥൻ, ഷീജ (വാട്ടർ അതോറിട്ടി), വി.എ.പ്രേമരാജൻ ( റിട്ട പ്രഥമാധ്യാപകൻ , ഗവ. ടൗൺ എച്ച്.എസ്. എസ് ), നിർമല , കെ.സി.സുധീർ( ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ, കണ്ണൂർ നോർത്ത് , ബി ആർ സി ) സംസ്കാരം ഇന്ന് (വ്യാഴാഴ്ച )രാവിലെ 10.30 പായത്തെ വീട്ടു വളപ്പിൽ.
previous post