22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • വികെ സനോജ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി
kannur

വികെ സനോജ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി

വികെ സനോജിനെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് എസ് സതീഷിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് തീരുമാനം. നിലവില്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന എഎ റഹീം അഖിലേന്ത്യാ പ്രസിഡന്റായി ചുമതലയേറ്റതിനാലാണ് സനോജിനെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

കണ്ണൂര്‍ സ്വദേശിയായ സനോജ് നിലവില്‍ കേന്ദ്ര കമ്മറ്റി അംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും എസ്‌എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

Related posts

ദുഃഖവെള്ളിക്കും ഈസ്റ്ററിനും ട്രഷറി പ്രവർത്തിക്കും………..

Aswathi Kottiyoor

കഞ്ചാവ് പൊതികളുമായി മൂന്ന് പേർ അറസ്റ്റിൽ…

Aswathi Kottiyoor

ആർ.എസ്.എസ് കേന്ദ്രത്തിൽ നിന്നും വാളുകളും ബോംബുകളും കണ്ടെടുത്ത സംഭവo : നിസ്സംഗത വെടിഞ്ഞ് ശക്തമായ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാവണമെന്ന് എസ്.ഡി.പി.ഐ മട്ടന്നൂർ മണ്ഡലം പ്രസിഡന്റ്‌ റഫീഖ് കീച്ചേരി ആവശ്യപ്പെട്ടു………….

Aswathi Kottiyoor
WordPress Image Lightbox