23.6 C
Iritty, IN
July 6, 2024
  • Home
  • Kottiyoor
  • ഹിന്ദു ഐക്യ വേദി കൊട്ടിയൂർ വിസ്തൃത പ്രവാസം മഹിളാ ഐക്യ വേദി അതിയക്ഷ രമണി മന്ദഞ്ചേരിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു
Kottiyoor

ഹിന്ദു ഐക്യ വേദി കൊട്ടിയൂർ വിസ്തൃത പ്രവാസം മഹിളാ ഐക്യ വേദി അതിയക്ഷ രമണി മന്ദഞ്ചേരിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

ഹിന്ദു ഐക്യ വേദി കൊട്ടിയൂർ വിസ്തൃത പ്രവാസം മഹിളാ ഐക്യ വേദി അതിയക്ഷ രമണി മന്ദഞ്ചേരി യുടെ നേതൃത്വത്തിൽ കൊട്ടിയൂർ മന്ദഞ്ചേരി താഴെ കോളനിയിൽ നടന്ന യോഗ നടപടിയിൽ ഹിന്ദു ഐക്യ വേദി ജില്ല പ്രസിഡണ്ട്‌ പ്രദീപ് ശ്രീലകം ദീപം തെളിയിച്ചു ഉദ്ഘടനം ചെയ്‌തു ജില്ലാ സിക്രട്ടറി മനേഷ്ജി ഇരിട്ടി താലുക് സിക്രട്ടറി രാജൻ കൊട്ടിയൂർ മഹിളാ ഐക്യ വേദി വൈ പ്രസിഡണ്ട്‌ ദേവകി വിജയൻ പങ്കെടുത്തു ശ്രീ പ്രദീപ് ശ്രീലകം കാര്യ വിശദീകരണം നടത്തി പരിപാടിയിൽ ഹിന്ദു ഐക്യ വേദി പഞ്ചായത്ത് സമിതി പുനസങ്കടനയും നടന്നു പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ജലജ മന്ദഞ്ചേരി ജനറൽ സിക്രട്ടറി മിനി ഗിരീഷ് അംബിക പ്രധീഷ് കണ്ടപ്പുനം നിഖിൽ അമ്പായത്തോട് ജയൻ കൂനമ്പള്ളം അജിത് പുതിയങ്ങാടി എന്നിവരെ പഞ്ചായത്ത് കാര്യ കർത്താകളായി ചുമതലയേറ്റുദേവകി വിജയൻ നന്ദി പ്രകാശനം ചെയ്തു

Related posts

കൃഷിക്ക് വെല്ലുവിളിയായി മയിലുകൾ

Aswathi Kottiyoor

തെളിനീരൊഴുകും നവകേരളം ; കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ പുഴ നടത്തം സംഘടിപ്പിച്ചു.

Aswathi Kottiyoor

കൊട്ടിയൂര്‍ താഴെ പാല്‍ച്ചുരം പട്ടികവര്‍ഗ കോളനിയില്‍ പണിത രണ്ട് വീടുകളുടെ താക്കോല്‍ദാനം നടന്നു.

Aswathi Kottiyoor
WordPress Image Lightbox