25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ഗൗ​ര​വ​മാ​യി കാ​ണ​ണം: സ​ണ്ണി​ ജോ​സ​ഫ്
kannur

കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ഗൗ​ര​വ​മാ​യി കാ​ണ​ണം: സ​ണ്ണി​ ജോ​സ​ഫ്

ഇ​രി​ട്ടി: മാ​ക്കൂ​ട്ടം പു​ഴ​യോ​ര​ത്ത് കേ​ര​ള​ത്തി​ന്‍റെ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ കു​ടി​യി​റ​ക്കാ​ൻ ക​ർ​ണാ​ട​ക ന​ട​ത്തു​ന്ന നീ​ക്കം സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്ന് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ. കു​ടി​യി​റ​ക്ക് ഭീ​ഷ​ണി നേ​രി​ടു​ന്ന കു​ടും​ബ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ചശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​തി​ർ​ത്തി​യി​ലെ താ​മ​സ​ക്കാ​രു​ടെ പ്ര​യാ​സം മു​ഖ്യ​മ​ന്ത്രി​യു​ടെ​യും റ​വ​ന്യൂ മ​ന്ത്രി​യു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​യു​ടെ കൈ​യേ​റ്റശ്ര​മ​ങ്ങ​ൾ നേ​ര​ത്തെ​യും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

അ​ത് ഗൗ​ര​മാ​യി എ​ടു​ക്കു​ന്ന​തി​ലു​ണ്ടാ​യ വീ​ഴ്ച​യാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ശ്‌​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​ത്. ഇ​തി​ന് ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ർ​ഗീ​സ്, പാ​യം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ​യീ​സ് ക​ണി​യാ​റ​ക്ക​ൽ, ഡി​സി​സി അം​ഗം മ​ട്ടി​ണി വി​ജ​യ​ൻ, ഷൈ​ജ​ൻ ജേ​ക്ക​ബ്, ഫി​ലോ​മി​ന ക​ക്കാ​ട്ടി​ൽ, ബൈ​ജു ആ​റാം​ചേ​രി, ജ​മീ​ല നാ​സ​ർ, ഹം​സ ന​രോ​ൻ തു​ട​ങ്ങി​യ​വ​രും എം​എ​ൽ​എ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Related posts

പ്ര​തി​സ​ന്ധി​ക​ളി​ല്‍ കേ​ര​ള​ത്തി​ലെ യു​വ​ത്വം ഒ​പ്പം നി​ന്നു: മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ………

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി..

Aswathi Kottiyoor

കർഷകർക്ക് തണലേകാൻ ജില്ലാ പഞ്ചായത്തിന്റെ മൊബൈൽ വിപണന കേന്ദ്രം

WordPress Image Lightbox