29.4 C
Iritty, IN
May 16, 2024
  • Home
  • Peravoor
  • വിദ്യാകിരണം പദ്ധതി ; എസ്ടി വിഭാഗം കുട്ടികള്‍ക്കായി ലാപ്‌ടോപ്പ് വിതരണം ചെയ്തു
Peravoor

വിദ്യാകിരണം പദ്ധതി ; എസ്ടി വിഭാഗം കുട്ടികള്‍ക്കായി ലാപ്‌ടോപ്പ് വിതരണം ചെയ്തു

പേരാവൂര്‍: വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി വേക്കളം എയുപി സ്‌കൂളിലെ എസ്ടി വിഭാഗം കുട്ടികള്‍ക്കായി ലാപ്‌ടോപ്പ് വിതരണം ചെയ്തു.കോളയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധീഷ് ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ രാജീവന്‍ കെ പി,വാര്‍ഡ് മെമ്പര്‍ സിനിജ,ഇന്ദു പി ,വിനീഷ് ,ബഷീര്‍ കെ എ ,ശ്രീജിത്ത് എ ഇ എന്നിവര്‍ സംസാരിച്ചു

Related posts

കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് അതിഥി തൊഴിലാളി മരിച്ചു 

Aswathi Kottiyoor

പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീ.രാഹുൽ ഗാന്ധി നയിക്കുന്ന ” ഭാരത് ജോഡോ “യാത്രയുമായി ബന്ധപ്പെട്ട് കൺവെൻഷൻ നടത്തി.

Aswathi Kottiyoor

പേരാവൂർ പഞ്ചായത്ത് മുൻകാല ജനപ്രതിനിധികളെ ആദരിച്ചു

Aswathi Kottiyoor
WordPress Image Lightbox