25.9 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • കോപ്പര്‍ കമ്പി മോഷ്ടിക്കാന്‍ ശ്രമം
Kelakam

കോപ്പര്‍ കമ്പി മോഷ്ടിക്കാന്‍ ശ്രമം

കേളകം:കോപ്പര്‍ കമ്പി മോഷ്ടിക്കാന്‍ ശ്രമം.കേളകം പഞ്ചായത്ത് ബസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ എര്‍ത്തിംഗിനായി സ്ഥാപിച്ച കോപ്പര്‍ കമ്പിയാണ് മോഷ്ടിക്കാനുള്ള ശ്രമം നടന്നത്. ഭിത്തിയില്‍ സ്ഥാപിച്ച പൈപ്പ് തകര്‍ത്തതിനു ശേഷമാണ് മോഷണ ശ്രമം നടന്നതെന്നാണ് സൂചന. സ്ഥലം കേളകം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമി, പഞ്ചായത്ത് സെക്രട്ടറി പി.കെ വിനോദ് എന്നിവര്‍ സന്ദര്‍ശിച്ചു

Related posts

ജെസ്റ്റിൻ പീറ്ററിന് വരക്കാനുള്ള പെൻസിൽ സെറ്റ് ഡോക്ടർ അനൂപ് മംഗളോദയം സമ്മാനിച്ചു

Aswathi Kottiyoor

കേളകത്ത് രണ്ട് തലകളും നാല് കണ്ണുകളുമായി പെൺ ആട്ടിൻ കുട്ടി

Aswathi Kottiyoor

കേളകം പഞ്ചായത്ത് മികച്ച കര്‍ഷകരെ ആദരിച്ചു

Aswathi Kottiyoor
WordPress Image Lightbox