25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ഇരിട്ടി നഗരസഭ കുടുംബശ്രീയുടെ നഗരച്ചന്ത ആരംഭിച്ചു
Iritty

ഇരിട്ടി നഗരസഭ കുടുംബശ്രീയുടെ നഗരച്ചന്ത ആരംഭിച്ചു

ഇരിട്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഉള്ള നഗരച്ചന്ത പ്രവർത്തനമാരംഭിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ബിനോയ് കുര്യൻ ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ശ്രീലത അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ പി. പി ഉസ്മാൻ ആദ്യവില്പന നിർവഹിച്ചു.

Related posts

ധനസഹായം കൈമാറി

Aswathi Kottiyoor

ഇരിട്ടി സംഗീത സഭയുടെ നവരാത്രി ആഘോഷം സമാപിച്ചു

Aswathi Kottiyoor

നിയമസഭാ തിരഞ്ഞെടുപ്പ് ; കൂട്ടുപുഴ അതിർത്തിയിൽ കേരള -കർണാടക എക്സൈസ് പരിശോധന

Aswathi Kottiyoor
WordPress Image Lightbox