28.1 C
Iritty, IN
November 21, 2024
  • Home
  • Monthly Archives: November 2021

Month : November 2021

kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. പ​ഴ​യ​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി, ചെ​റു​കു​ന്ന്ത​റ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം, ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി, കീ​ഴ്പ​ള്ളി ബ്ലോ​ക്ക് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍
kannur

ഓ​ര്‍​മ​പ്പെ​ടു​ത്തു​ക​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്;മാ​സ്‌​കാ​ണ് മു​ഖ്യം

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്നു​ള്ള ഒ​ന്ന​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം കു​ട്ടി​ക​ള്‍ സ്‌​കൂ​ളി​ലെ​ത്തു​മ്പോ​ള്‍ ക​രു​ത​ലും ജാ​ഗ്ര​ത​യും വേ​ണ​മെ​ന്ന് ഓ​ര്‍​മ​പ്പെ​ടു​ത്തു​ക​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്. ഇ​തി​നാ​യി പ്ര​ത്യേ​ക മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി. വി​ദ്യാ​ഭ്യാ​സ​വ​കു​പ്പും ആ​രോ​ഗ്യ​വ​കു​പ്പും മ​റ്റ് പ​ല വ​കു​പ്പു​ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്താ​ണ് മാ​ര്‍​ഗ​രേ​ഖ
kannur

സ്‌​കൂ​ള്‍ തു​റ​ക്കു​മ്പോ​ള്‍ ജാ​ഗ്ര​ത കൈ​വി​ട​രു​ത്: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് കാ​ല​ത്തെ നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സ്‌​കൂ​ള്‍ തു​റ​ക്കു​മ്പോ​ള്‍ ജാ​ഗ്ര​ത കൈ​വെ​ടി​യ​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. പി​ണ​റാ​യി എ​കെ​ജി മെ​മ്മോ​റി​യ​ല്‍ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ 10 കോ​ടി രൂ​പാ ചെ​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന
Kerala

ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​ച്ചു

Aswathi Kottiyoor
ഇ​ന്ധ​ന​വി​ല നി​യ​ന്ത്ര​ണ​മി​ല്ലാ​തെ കു​തി​ച്ചു​യ​രു​ന്നു. പെ​ട്രോ​ളി​നും ഡീ​സ​ലി​നും 48 പൈ​സ വീ​തം ഇ​ന്ന് വ​ർ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ഉ​ണ്ടാ​യ ഉ​യ​ർ​ന്ന വ​ർ​ധ​ന​വാ​ണി​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 109.90 രൂ​പ​യും ഡീ​സ​ലി​ന് 103.69 രൂ​പ​യു​മാ​യി.
Kerala

സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ തുറക്കും

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ തുറക്കും.നീണ്ട 20 മാസത്തെ ഇടവേളക്ക് ശേഷമാണ് കുട്ടികൾ ഇന്ന് സ്കൂളുകളിലെത്തുന്നത്. എല്ലാം സ്കൂളുകളിലും രാവിലെ പ്രവേശനോത്സവം നടത്തും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആഘോഷപൂർവമായി തന്നെ കുട്ടികളെ സ്കൂളിലേക്ക് വരവേൽക്കും. കുട്ടികൾ
Kelakam

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.കോവി ഡ് മൂലം ദീർഘകാലം വിദ്യാലയത്തിൽ നിന്നും അകന്നു നിന്ന വിദ്യാർത്ഥികൾക്ക് ഉണർവും ആത്‌മവിശ്വാസവും നൽകുന്നതിനായി സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ
kannur

മിന്നിത്തെളിയുന്നു പാലക്കയം തട്ട് ; ഒരുങ്ങുന്നത് വിസ്മയ പ്രകാശ വർണ്ണക്കാഴ്ചകൾ

Aswathi Kottiyoor
ആലക്കോട്: പ്രകാശം ചൊരിയുന്ന മഴവിൽ ക്കാഴ്‌ചകൾക്കിടയിലൂടെ അറുപതിനായിരത്തോളം ‘മിന്നാമിനുങ്ങു’കൾ അനേകം വർണരാജികളിൽ ആകാശത്ത്‌ വെട്ടിത്തിളങ്ങിയാലോ. ചുരുങ്ങിയ കാലത്തിനുള്ളിൽ വ്യത്യസ്‌ത അനുഭൂതികൾ സമ്മാനിച്ച്‌ വിനോദ സഞ്ചാരികളുടെ മനം കവർന്ന മലബാറിലെ ഊട്ടിയെന്നറിയപ്പെടുന്ന പാലക്കയംതട്ട്‌ ഇതാ സഞ്ചാരികൾക്ക്‌
Iritty

ഇരിട്ടി ഉപജില്ലയിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി- എ ഇ ഒ

Aswathi Kottiyoor
ഇരിട്ടി : ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും കുട്ടികളെ വരവേൽക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഇരിട്ടി എ ഇ ഒ എം.ടി. ജെയ്‌സ് അറിയിച്ചു. മുഴുവൻ വിദ്യാലയങ്ങളിലും ഞായാറാഴ്ച്ച അധ്യാപകരുടേയും രക്ഷിതാക്കളുടേയും നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തി.
Iritty

പായം ഗവൺമെൻറ് യു പി സ്കൂൾ ഭക്ഷണശാലയും സ്കൂൾ ബസ്സും ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
ഇരിട്ടി : എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നും പായം ഗവൺമെൻറ് യുപി സ്കൂളിന് അനുവദിച്ച ഭക്ഷണശാലയുടെയും, എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ്സിൻ്റെയും ഉദ്ഘാടനം അഡ്വ. സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു.
Iritty

തെർമ്മൽ സ്കാനറും മാസ്ക്കും സമർപ്പിച്ചു

Aswathi Kottiyoor
ഇരിട്ടി : വിദ്യാലയം തുറക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥിനികൾ തെർമ്മൽ സ്കാനറും മാസ്ക്കുകളും തങ്ങൾ പഠിക്കുന്ന സ്‌കൂളിന് സമർപ്പിച്ച് മാതൃകയായി. കീഴൂർ നിവേദിതാ വിദ്യാലയത്തിലെ നാലാം ക്‌ളാസ് വിദ്യാർത്ഥിനി എം. എസ് . ദേവനന്ദയും
WordPress Image Lightbox