28.6 C
Iritty, IN
May 17, 2024
  • Home
  • Iritty
  • പായം ഗവൺമെൻറ് യു പി സ്കൂൾ ഭക്ഷണശാലയും സ്കൂൾ ബസ്സും ഉദ്ഘാടനം ചെയ്തു
Iritty

പായം ഗവൺമെൻറ് യു പി സ്കൂൾ ഭക്ഷണശാലയും സ്കൂൾ ബസ്സും ഉദ്ഘാടനം ചെയ്തു

ഇരിട്ടി : എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നും പായം ഗവൺമെൻറ് യുപി സ്കൂളിന് അനുവദിച്ച ഭക്ഷണശാലയുടെയും,
എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ്സിൻ്റെയും ഉദ്ഘാടനം അഡ്വ. സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു.
പായം പഞ്ചായത്ത് പ്രസിഡണ്ട് പി രജനി അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ. പി. അബ്ദുള്ള,
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. എം. വിനോദ് കുമാർ, ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ വി. പ്രമീള, പിടിഎ പ്രസിഡണ്ട് സുരേഷ് ബാബു, വൈസ് പ്രസിഡണ്ട് ഷിതു കരിയാൽ, മദർ പിടിഎ പ്രസിഡണ്ട് സീമാ വിനോദ്, സ്റ്റാഫ് സെക്രട്ടറി
എ. ശ്രീല തുടങ്ങിയവർ സംസാരിച്ചു.

Related posts

സി​ന്ത​റ്റി​ക്ക് നാ​പ്കി​ൻ ഫ്രീ ​ പ​ഞ്ചാ​യ​ത്താകാൻ പടിയൂർ

Aswathi Kottiyoor

ഉളിക്കൽ പഞ്ചായത്തിലെ വന്യമൃഗ ശല്യം എം എൽ എ യുടെ നേതൃത്വത്തിൽ സർവക്ഷിയോഗം

Aswathi Kottiyoor

ലോക ഭിന്നശേഷി ദിനാചരണം നടത്തി

Aswathi Kottiyoor
WordPress Image Lightbox