22.4 C
Iritty, IN
June 1, 2024
  • Home
  • Kerala
  • ഡേറ്റാച്ചെലവ് പോക്കറ്റിലൊതുങ്ങില്ല; പായ്ക്ക് തിരഞ്ഞെടുപ്പിൽ ശ്രദ്ധിച്ചാൽ ആശ്വാസം.
Kerala

ഡേറ്റാച്ചെലവ് പോക്കറ്റിലൊതുങ്ങില്ല; പായ്ക്ക് തിരഞ്ഞെടുപ്പിൽ ശ്രദ്ധിച്ചാൽ ആശ്വാസം.

മൊബൈൽ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് അതിനുള്ള ചെലവ് 20–25% ഉയർത്തിയിരിക്കുകയാണ് മൊബൈൽ സേവനദാതാക്കളായ എയർടെൽ, വോഡഫോൺ ഐഡിയ (വി), റിലയൻസ് ജിയോ എന്നിവ.

എയർടെൽ, വി എന്നിവയുടെ നിരക്കു വർധന കഴിഞ്ഞയാഴ്ച പ്രാബല്യത്തിലായി. ജിയോയുടെ പുതിയ നിരക്കുകൾ നാളെ മുതൽ. എയർടെലിന്റെയും വിയുടെയും നിരക്കുകൾ ഏതാണ്ട് സമാനമാണ്. ജിയോയുടേത് അൽപം കുറവും.

∙ ഒറ്റയടിക്ക് 20–25% വില വർധന എന്നത് ചെറിയ കാര്യമല്ല. ഡേറ്റ ഉപയോഗം എത്രത്തോളം എന്നു കൃത്യമായി വിലയിരുത്തി പായ്ക്ക് തിരഞ്ഞെടുക്കുന്നതാണ് ഉചിതം. പലരും ഒന്നിലേറെ സിം ഉള്ള പലരും പ്രതിദിനം ഉപയോഗിക്കാവുന്ന ഡേറ്റ പൂർണമായും ഉപയോഗിക്കുന്നില്ല.

Related posts

45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന് വിപുലമായ സംവിധാനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുമ്ബായി വാക്‌സിന്‍ സ്വീകരിച്ചിരിക്കണം

Aswathi Kottiyoor

കൂടുതല്‍ ബ്ലാ ബ്ലാ വേണ്ട…’; കാലാവസ്ഥാ ഉച്ചകോടിക്കിടെ പ്രതിഷേധവുമായി ഗ്രെറ്റ ത്യുന്‍ബെ.

Aswathi Kottiyoor

മദ്യപിച്ച് വാഹനമോടിച്ചതിനു തെളിവില്ലെന്ന് ശ്രീറാം; വഫയുടെ ഹർജിയിൽ വിധി ഇന്ന്.*

Aswathi Kottiyoor
WordPress Image Lightbox