• Home
  • kannur
  • സി​ആ​ര്‍​സെ​ഡ് അ​നു​മ​തി: അ​പേ​ക്ഷ ഒ​മ്പ​തി​ന​കം
kannur

സി​ആ​ര്‍​സെ​ഡ് അ​നു​മ​തി: അ​പേ​ക്ഷ ഒ​മ്പ​തി​ന​കം

ക​ണ്ണൂ​ർ: കേ​ര​ള തീ​ര​ദേ​ശ പ​രി​പാ​ല​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ്ര​ത്യേ​ക യോ​ഗം 23 ന് ​ചേ​രും. ജി​ല്ല​യി​ലെ തീ​ര​ദേ​ശ നി​യ​ന്ത്ര​ണ മേ​ഖ​ല​ക​ളി​ല്‍ മു​ന്‍​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ ന​വം​ബ​ര്‍ എ​ട്ടി​ന് മു​മ്പാ​യി നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​തും സി ​ആ​ര്‍ സെ​ഡ് ച​ട്ട ലം​ഘ​ന​മി​ല്ലാ​ത്ത​തു​മാ​യ ഏ​ക കു​ടും​ബ വാ​സ​ഗൃ​ഹ​ങ്ങ​ള്‍ ക്ര​മ​വ​ത്ക​രി​ച്ചു കി​ട്ടു​ന്ന​തി​ന് അ​പേ​ക്ഷി​ക്കാ​ന്‍ വൈ​കി​യ​വ​ര്‍ കാ​ല​താ​മ​സ​ത്തി​ന്‍റെ കാ​ര​ണം, കെ​ട്ടി​ട നി​ര്‍​മാ​ണ പെ​ര്‍​മി​റ്റ് ല​ഭ്യ​മാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍, നി​ര്‍​ദി​ഷ്ട അ​പേ​ക്ഷാ​ഫോം, പ്ലാ​നു​ക​ള്‍ എ​ന്നി​വ സ​ഹി​തം ഒ​മ്പ​തി​ന​കം ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന മേ​ധാ​വി​ക്ക് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍: 04972707472.

Related posts

ജില്ലാ ആശുപത്രിയിൽ പ്രത്യേക ഹെൽപ്പ്‌ ഡെസ്‌ക്‌…….

🔴 *കൊവിഡ് വാക്സിനേഷന്‍:ജില്ലയിൽ വെള്ളിയാഴ്ച സെക്കന്‍ഡ് ഡോസ് മാത്രം*

Aswathi Kottiyoor

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​രി​ൽ ഗ​താ​ഗ​ത-​പാ​ർ​ക്കിം​ഗ് നി​യ​ന്ത്ര​ണം

Aswathi Kottiyoor
WordPress Image Lightbox