26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • കോ​വി​ഡ്: വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കും
kannur

കോ​വി​ഡ്: വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കും

ക​ണ്ണൂ​ർ: കൊ​റോ​ണ വൈ​റ​സി​ന്‍റെ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജാ​ഗ്ര​താ ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കും. ആ​വ​ശ്യ​മെ​ങ്കി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ പെ​യ്ഡ് ക്വാ​റ​ന്‍റൈ​ന്‍ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തും. മു​മ്പ് എ​ഫ്എ​ല്‍​ടി​സി​യാ​യി പ്ര​വ​ര്‍​ത്തി​ച്ച മു​ണ്ട​യാ​ട് സ്റ്റേ​ഡി​യ​ത്തി​ലെ വൈ​ദ്യു​തി ബി​ല്‍, വാ​ട്ട​ർ ബി​ൽ ഇ​ന​ത്തി​ല്‍ ചെ​ല​വാ​യ തു​ക യോ​ഗം അം​ഗീ​ക​രി​ച്ചു. പ​ട്ടു​വ​ത്ത് കു​ന്നി​ടി​ച്ചി​ല്‍ പ​ഠ​നം ന​ട​ത്തി​യ വ​ക​യി​ല്‍ എ​ന്‍​ഐ​ടി​ക്ക് ന​ല്‍​കാ​നു​ള്ള തു​ക​യും യോ​ഗം അം​ഗി​ക​രി​ച്ചു.
ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ​സ്.​ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍​ലൈ​നാ​യാ​ണ് യോ​ഗം ചേ​ര്‍​ന്ന​ത്.

Related posts

ആസ്റ്റര്‍ മിംസ് കണ്ണൂരിന് എന്‍ എ ബി എച് അംഗീകാരം.

Aswathi Kottiyoor

അങ്ങാടിക്കടവിൽ കാട്ടുതേനീച്ചയുടെ കുത്തേറ്റ് വിദ്യാർഥിയടക്കം നാലുപേർക്ക് പരിക്ക് എസ് എസ് എൽ സി പരീക്ഷ എഴുതാനാവാതെ വിദ്യാർത്ഥി

Aswathi Kottiyoor

തലക്കാണി ഗവ.യു.പി സ്കൂളിൽ എ പി ജെ അബ്ദുൾ കലാം അനുസ്മരണം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox