22.9 C
Iritty, IN
July 8, 2024
  • Home
  • Peravoor
  • സണ്ണി ജോസഫ് എം.എൽ.എ പേരാവൂർ താലൂക്കാശുപത്രിക്ക് അനുവദിച്ച ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് ആശുപത്രി കോമ്പൗണ്ടിൽ നടന്നു
Peravoor

സണ്ണി ജോസഫ് എം.എൽ.എ പേരാവൂർ താലൂക്കാശുപത്രിക്ക് അനുവദിച്ച ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് ആശുപത്രി കോമ്പൗണ്ടിൽ നടന്നു

പേരാവൂർ: സണ്ണി ജോസഫ് എം.എൽ.എ പേരാവൂർ താലൂക്കാശുപത്രിക്ക് അനുവദിച്ച ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് ആശുപത്രി കോമ്പൗണ്ടിൽ നടന്നു . പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ . സുധാകരന്റെ അധ്യക്ഷതയിൽ സണ്ണി ജോസഫ് എം.എൽ.എ ഫ്ളാഗ് ഓഫ് നിർവ്വഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ , ജില്ലാ പഞ്ചായത്തംഗം വി . ഗീത , വാർഡ് മെമ്പർ റജീന സിറാജ് പൂക്കോത്ത് , താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ . ഗ്രിഫിൻ സുരേന്ദ്രൻ ,എ.ടി. കുഞ്ഞഹമ്മദ് , പാൽ ഗോപാലൻ ,നൂറുദീൻ മുള്ളേരിക്കൽ, വി.എം. രഞ്ജുഷ. അരിപ്പയിൽ മജീദ് , ഇന്ദിര ശ്രീധരൻ , രാജു ജോസഫ് , പൂക്കോത്ത് അബൂബക്കർ, ജോസഫ് കോക്കാട്ട് ,എ.കെ.ഇബ്രാഹിം , സി.ഹരിദാസ് തുടങ്ങിയവർ സംബന്ധിച്ചു .

Related posts

എസ്എസ്. എല്‍.സി  പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

Aswathi Kottiyoor

പാ​ൽ​ച്ചു​ര​ത്തി​ന് സം​ര​ക്ഷ​ണ കൈ​വ​രി ഒ​രു​ക്കി പേ​രാ​വൂ​ർ സി​വി​ൽ ഡി​ഫ​ൻ​സ്.

Aswathi Kottiyoor

പേരാവൂർ സിനിമാത്തട്ടിപ്പ് കേസ്; പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു

Aswathi Kottiyoor
WordPress Image Lightbox