23.6 C
Iritty, IN
November 30, 2023
  • Home
  • Peravoor
  • മന്‍സൂർ കൊലപാതകത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പേരാവൂരില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി………….
Peravoor

മന്‍സൂർ കൊലപാതകത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പേരാവൂരില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി………….

പേരാവൂര്‍:മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ പുല്ലൂക്കര മുക്കില്‍ പീടികയിലെ പാറാല്‍ മന്‍സൂറിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പേരാവൂരില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.ഡി.സി.സി.സെക്രട്ടറി പൊയില്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എ.കെ.ഇബ്രാഹിം ഹാജി, കോണ്‍ഗ്രസ് പേരാവൂര്‍ ബ്ലോക്ക് സെക്രട്ടറി സുരേഷ് ചാലാറത്ത്, സിറാജ് പൂക്കോത്ത് എന്നിവര്‍ സംസാരിച്ചു.

Related posts

താലൂക്കാസ്പത്രി ഭൂമി കൈയ്യേറ്റം : അദാലത്തിൽ വന്ന പരാതിയിൽ അധികൃതർ നടപടി തുടങ്ങി…………

Aswathi Kottiyoor

31-ാം രക്തസാക്ഷിത്വ ദിനം

Aswathi Kottiyoor

യു.ഡി.എഫ് വനിത ജനപ്രതിനിധികള്‍ ഉപവാസം നടത്തി.

Aswathi Kottiyoor
WordPress Image Lightbox