27.5 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ പേരാവൂര്‍ ടൗണ്‍ ലീജിയണ്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം
Peravoor

സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ പേരാവൂര്‍ ടൗണ്‍ ലീജിയണ്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം

സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ പേരാവൂര്‍ ടൗണ്‍ ലീജിയണ്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു. സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ മുന്‍ നാഷണല്‍ പ്രസിഡണ്ട് എ.എന്‍ ശിവാനന്ദന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് ടി.ഡി തങ്കച്ചന്‍ അധ്യക്ഷനായി. നാഷണല്‍ വൈസ് പ്രസിഡണ്ട് പ്രദീപ് പ്രതിഭ, നാഷണല്‍ കോര്‍ഡിനേറ്റര്‍ എം.ജെ ബെന്നി, സെക്രട്ടറി ടി.യു സെബാസ്റ്റ്യന്‍, ട്രഷറര്‍ പി.പി രാജന്‍, വൈസ് പ്രസിഡണ്ട് കെ പി പവിത്രന്‍, ജോയിന്റ്  സെക്രട്ടറി  സി രാമചന്ദ്രന്‍, മുന്‍ ലീജിയന്‍ പ്രസിഡണ്ട് എം കെ രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Related posts

പേരാവൂർ തെരുവിലെ മദ്യവില്പനക്കാരൻ എക്സൈസ് പിടിയിൽ

Aswathi Kottiyoor

*ബാബുവേട്ടന് തുണയായി ഇനി യൂത്ത്കോൺഗ്രസ്

Aswathi Kottiyoor

മരം കടപുഴകി വീണ് വീട് തകർന്നു

Aswathi Kottiyoor
WordPress Image Lightbox