24.9 C
Iritty, IN
October 4, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ച​പ്പാ​ര​പ്പ​ട​വ് പി​എ​ച്ച് സി, ​സ്വാ​മി ആ​ന​ന്ദ​തീ​ര്‍​ഥ ട്ര​സ്റ്റ് ക​മ്മ്യൂ​ണി​റ്റി ഹാ​ള്‍ പ​യ്യ​ന്നൂ​ര്‍, മ​ട്ട​ന്നൂ​ര്‍ വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് 12.30 വ​രെ​യും ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ള്‍, മാ​ട്ടൂ​ല്‍ എ​ഫ് എ​ച്ച് സി, ​ആ​ര്‍ വി ​മെ​ട്ട വി​ജ്ഞാ​ന​വേ​ദി ഇ​രി​വേ​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യും പ​റ​ശി​നി​ക്ക​ട​വ് പി​എ​ച്ച്സി, മ​യ്യി​ല്‍ സി​എ​ച്ച്സി, പി​ണ​റാ​യി അ​ങ്ക​ണ​വാ​ടി ട്രെ​യി​നിം​ഗ് സെ​ന്‍റ​ര്‍ പു​ത്ത​ന്‍​ക​ണ്ടം, ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി, പേ​രാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് ര​ണ്ട് വ​രെ​യും ക​ണ്ണൂ​ര്‍ ഓ​ഫീ​സേ​ഴ്‌​സ് ക്ല​ബി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന.

Related posts

മാലിന്യമുക്ത കേരളം: സംസ്ഥാന അതിർത്തികളിൽ ശാശ്വത സംവിധാനം

Aswathi Kottiyoor

ഔഷധസസ്യ ഉദ്യാനങ്ങള്‍ ഒരുക്കി ആയുഷ് ഡിസ്‌പെന്‍സറികള്‍ മികവിലേക്ക്

Aswathi Kottiyoor

ജില്ലയില്‍ ബുധനാഴ്ച 1554 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1463 പേര്‍ക്കും………

Aswathi Kottiyoor
WordPress Image Lightbox