25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പ്ര​മേ​ഹ​രോ​ഗി​ക​ള്‍ കൂ​ടു​ത​ല്‍ കേ​ര​ള​ത്തി​ല്‍
Kerala

പ്ര​മേ​ഹ​രോ​ഗി​ക​ള്‍ കൂ​ടു​ത​ല്‍ കേ​ര​ള​ത്തി​ല്‍

20 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ രോ​​​ഗി​​​ക​​​ളു​​​മാ​​​യി കേ​​​ര​​​ളം രാ​​​ജ്യ​​​ത്തി​​​ന്‍റെ പ്ര​​​മേ​​​ഹ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യി മാ​​​റു​​​ന്നു​​​വെ​​​ന്നു പ​​​ഠ​​​നം.

എ​​​ട്ടു ശ​​​ത​​​മാ​​​ന​​​മാ​​ണ് ദേ​​​ശീ​​​യ ശ​​​രാ​​​ശ​​​രി​. ന​​​ഗ​​​ര​​​ജ​​​ന​​​ത​​​യെ അ​​​പേ​​​ക്ഷി​​​ച്ച് ഗ്രാ​​​മീ​​​ണ ജ​​​ന​​​ത​​​യി​​​ല്‍ 11-19 ശ​​​ത​​​മാ​​​നം പു​​​രു​​​ഷ​​​ന്‍​മാ​​​ര്‍​ക്കും 15-21 ശ​​​ത​​​മാ​​​നം സ്ത്രീ​​​ക​​​ള്‍​ക്കും പ്ര​​​മേ​​​ഹ​​​രോ​​​ഗ സാ​​​ധ്യ​​​ത കൂ​​​ടു​​​ത​​​ലാ​​​ണ്.

ജീ​​​വി​​​ത​​​ശൈ​​​ലി​​​യെ​​​ക്കാ​​​ള്‍ ജ​​​നി​​​ത​​​ക പാ​​​ര​​​മ്പ​​​ര്യ​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​മേ​​​ഹ​​രോ​​​ഗി​​​ക​​​ളി​​​ല്‍ ക​​​ണ്ടു​​വ​​​രു​​​ന്ന​​​തെ​​​ന്ന് ഡി​​​ഡി​​​ആ​​​ര്‍​സി എ​​​സ്ആ​​​ര്‍​എ​​​ല്‍ ഡ​​​യ​​​ഗ്‌​​​നോ​​​സ്റ്റി​​​ക്‌​​​സ് കേ​​​ര​​​ള ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​അ​​​ജി​​​ത് ജോ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. കേ​​​ര​​​ള​​​ത്തി​​​ലെ 65 ശ​​​ത​​​മാ​​​നം പ്ര​​​മേ​​​ഹ​​രോ​​​ഗ​​​ങ്ങ​​​ളും മ​​​രു​​​ന്നു​​​ക​​​ള്‍​കൊ​​​ണ്ട് നി​​​യ​​​ന്ത്രി​​​ക്കാ​​​വു​​​ന്ന​​​തി​​​ന​​​പ്പു​​​റ​​​മാ​​​ണ്.

Related posts

സ​മൂ​ഹ​ത്തി​ല്‍ ന​ട​മാ​ടു​ന്ന തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടു​ക​ള്‍ അ​പ​ക​ട​ക​രം: കെ​സി​ബി​സി

Aswathi Kottiyoor

മംഗോ ജ്യൂസ് നിരോധിച്ചു

Aswathi Kottiyoor

മുൻഗണനാ കാർഡുകളുടെ വിതരണം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox