21 C
Iritty, IN
February 22, 2024
  • Home
  • Kerala
  • ശ​ബ​രി​മ​ല ദ​ര്‍​ശ​നം: സ്‌​പോ​ട്ട് ബു​ക്കിം​ഗ് ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Kerala

ശ​ബ​രി​മ​ല ദ​ര്‍​ശ​നം: സ്‌​പോ​ട്ട് ബു​ക്കിം​ഗ് ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

ശ​​​ബ​​​രി​​​മ​​​ല ദ​​​ര്‍​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​ട​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ല​​​ട​​​ക്കം സ്‌​​​പോ​​​ട്ട് ബു​​​ക്കിം​​​ഗി​​​നു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും എ​​​വി​​​ടെ​​​യൊ​​​ക്കെ​​​യാ​​​ണു കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ ഒ​​​രു​​​ക്കേ​​​ണ്ട​​​തെ​​​ന്ന് സ​​​ര്‍​ക്കാ​​​രും ദേ​​​വ​​​സ്വം ബോ​​​ര്‍​ഡും കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ച് ഇ​​​ന്നു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി.

സ്‌​​​പോ​​​ട്ട് ബു​​​ക്കിം​​​ഗി​​​നു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ എ​​​വി​​​ടെ​​​യൊ​​​ക്കെ​​​യെ​​​ന്ന് മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് അ​​​നി​​​ല്‍ കെ. ​​​ന​​​രേ​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് പി.​​​ജി. അ​​​ജി​​​ത്കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.

വെ​​​ര്‍​ച്വ​​​ല്‍ ക്യൂ​​​വി​​​ല്‍ ന​​​ല്‍​കു​​​ന്ന വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ള്‍ ര​​​ഹ​​​സ്യ​​​മാ​​​യി സൂ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. വീ​​​ഴ്ച വ​​​രു​​​ത്തി​​​യാ​​​ല്‍ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കും.

Related posts

ആർത്തവ ശുചിത്വ പരിപാലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

Aswathi Kottiyoor

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

Aswathi Kottiyoor

മലയാളി ഒരു കൊല്ലം കഴിച്ച ഗുളികകൾ; കൂട് മാത്രമുണ്ട് 7 ടൺ.

Aswathi Kottiyoor
WordPress Image Lightbox