27.8 C
Iritty, IN
July 7, 2024
  • Home
  • Kottiyoor
  • തകര്‍ന്ന പാല്‍ച്ചുരം റോഡിലെ കുഴികള്‍ നികത്തി
Kottiyoor

തകര്‍ന്ന പാല്‍ച്ചുരം റോഡിലെ കുഴികള്‍ നികത്തി

കൊട്ടിയൂര്‍:തകര്‍ന്ന പാല്‍ച്ചുരം റോഡിലെ കുഴികള്‍ നാട്ടുകാര്‍ നികത്തി. റോഡ് പൊട്ടിപ്പൊളിഞ്ഞതിനാല്‍ വാഹനാപകടങ്ങള്‍ പതിവായതോടെയാണ് നാട്ടുകാര്‍ ശ്രമദാനം നടത്തിയത്.ചെങ്കല്ലുകള്‍ ഉപയോഗിച്ചാണ് നാട്ടുകാര്‍ താത്കാലികമായി കുഴികളടച്ചത്. റെജി കന്നുകുഴിയില്‍, ജോബി പുലിയന്‍പറമ്പില്‍, കെ. ബിനു, പി.കെ. രാജന്‍, സിജു താന്നിവേലില്‍ എന്നിവര്‍ റോഡിലെ കുഴികള്‍ നികത്തുന്നതിന് നേതൃത്വം നല്‍കി

Related posts

നെയ്യമൃത് ഭക്തര്‍ക്കായി തണ്ണീര്‍ പന്തല്‍ ഒരുക്കി

Aswathi Kottiyoor

വിളക്കുതിരിസംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

വാര്‍ഷിക പൊതുയോഗം

Aswathi Kottiyoor
WordPress Image Lightbox