27.8 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • അടയ്ക്കാത്തോട് ഗവ .യു പി .സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം
Kelakam

അടയ്ക്കാത്തോട് ഗവ .യു പി .സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം

അടയ്ക്കാത്തോട് ഗവ . യു പി . സ്കൂളിൽ നിലവിൽ ഒഴിവുകളുള്ള പാർട്ട് ടൈം ഹിന്ദി ,ഫുൾ ടൈം അറബിക് ( എൽ.പി ) എന്നീ തസ്‌തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിനായി കെ ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 12-11-2021 വെളളിയാഴ്ച ഉച്ചക്ക് 2 മണിക്ക് സ്കൂൾ ഓഫീസിൽ അസ്സൽ സർട്ടി ഫിക്കറ്റുകളോടെ അഭിമുഖത്തിന് ഹാജരാകേണ്ടതാണ് ബന്ധപ്പെടേണ്ട നമ്പർ : 9995 944 456

Related posts

കാണാം, അറിയാം, പഠിക്കാം കുന്നുകാത്ത, പുഴപോറ്റിയ നാടിനെ

Aswathi Kottiyoor

ഫോക്‌ലോർ അക്കാദമി അവാർഡ് നേടിയ ശ്രീ പവിത്രൻ ഗുരുക്കളെ കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ആദരിച്ചു……….

Aswathi Kottiyoor

ഉപയോഗ ശൂന്യമായ കിണറ്റിൽ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox