25.7 C
Iritty, IN
October 18, 2024
  • Home
  • Iritty
  • പഠനോപഹാരം സമ്മാനിച്ചു
Iritty

പഠനോപഹാരം സമ്മാനിച്ചു

ഇരിട്ടി: ലയണ്‍സ് ക്ലബ്ബിന്റെ ന്യൂ വോയിസസ് ലേഡി ലയണ്‍ ഫോറത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരിക്കോട്ടക്കരിയിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിക്കു പഠനോപഹാരമായി മൊബൈല്‍ഫോണ്‍ സമ്മാനിച്ചു. ഫോറം ഡിസ്ട്രിക്ട് പ്രസിഡന്റ് ഷീന രാജീവ് ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ് വിന്‍സി ജോസഫ് അധ്യക്ഷത വഹിച്ചു. ലേഡി ലയണ്‍ ഫോറം രക്ഷാധികാരി മിനി ഡെന്നിസ് ഉപഹാരം നല്‍കി. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡെന്നിസ് തോമസ്, അഡിഷണല്‍ ക്യാബിനറ്റ് സെക്രട്ടറിമാരായ കെ.സുരേഷ് ബാബു, കെ.ടി.അനൂപ്, ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഒ.വിജേഷ്, ഡോ.ജി.ശിവരാമകൃഷ്ണന്‍, ശ്രീജ അനൂപ് എന്നിവര്‍ പ്രസംഗിച്ചു. കുടുംബാംഗങ്ങളുടെ വിവിധ കലാ പരിപാടികളും നടന്നു.

Related posts

ഇരിട്ടി ഹൈസ്‌ക്കൂൾ സൊസെറ്റി മുൻ മാനേജ്‌മെന്റിന്റെ സാമ്പത്തിക തിരിമറി അന്വേഷിക്കണം

Aswathi Kottiyoor

അപകടങ്ങൾ പതിവാകുന്നു; പയഞ്ചേരിമുക്കിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം……….

Aswathi Kottiyoor

വ​ന്യ​മൃ​ഗ ശ​ല്യം; കോ​ൺ​ഗ്ര​സ് നി​യ​മ പോ​രാ​ട്ട​ത്തി​ന്

Aswathi Kottiyoor
WordPress Image Lightbox