• Home
  • Iritty
  • വ​ന്യ​മൃ​ഗ ശ​ല്യം; കോ​ൺ​ഗ്ര​സ് നി​യ​മ പോ​രാ​ട്ട​ത്തി​ന്
Iritty

വ​ന്യ​മൃ​ഗ ശ​ല്യം; കോ​ൺ​ഗ്ര​സ് നി​യ​മ പോ​രാ​ട്ട​ത്തി​ന്

ഇ​രി​ട്ടി: വ​ന്യ​മൃ​ഗ ശ​ല്യ​ത്തെ തു​ട​ർ​ന്നു​ള്ള ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​ൻ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ഇ​രി​ട്ടി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി. ഈ ​അ​ടു​ത്ത​നാ​ളു​ക​ളി​ലാ​യി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മാ​ണ് ഉ​ണ്ടാ​യ​ത്. കാ​ട്ടാ​ന​ക​ളു​ടെ​യും കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ​യും സ്വൈ​ര്യ​വി​ഹാ​രം മൂ​ലം കാ​ടി​നോ​ട് ചേ​ർ​ന്ന മ​ല​യോ​ര പ്ര​ദേ​ശ​ത്തെ ആ​ളു​ക​ൾ​ക്ക് കൃ​ഷി ചെ​യ്യാ​നോ ജീ​വി​ക്കാ​നോ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. എ​ട്ടു​പേ​രാ​ണ് അ​ടു​ത്ത​നാ​ളു​ക​ളി​ലാ​യി ആ​ന​യു​ടെ​യും കാ​ട്ടു​പ​ന്നി​യു​ടെ​യും മ​റ്റും ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​ൻ വി​വി​ധ ത​ല​ങ്ങ​ളി​ൽ നി​ന്നും ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടും സ​ർ​ക്കാ​രി​ന് സാ​ധി​ക്കാ​ത്തതി​നാ​ലാ​ണ് നി​യ​മ​പോ​രാ​ട്ട​ത്തി​ന് കോ​ൺ​ഗ്ര​സ് ത​യാ​റെ​ടു​ക്കു​ന്ന​ത്. ഇ​രി​ട്ടി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ർ​ഗീ​സ് അ​റി​യി​ച്ചു

Related posts

അനുശോചിച്ചു

Aswathi Kottiyoor

ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസ് പ്രതീകാത്മകമായി ഉദ്‌ഘാടനം ചെയ്‌തു

Aswathi Kottiyoor

പ്ലാസ്റ്റിക് ബദല്‍ ഉല്‍പന്നമേള നടത്തി

Aswathi Kottiyoor
WordPress Image Lightbox