28.9 C
Iritty, IN
July 27, 2024
  • Home
  • kannur
  • കണ്ണൂരിൽ മാവോയിസ്റ്റ്‌ നേതാവ്‌ പിടിയിൽ.
kannur

കണ്ണൂരിൽ മാവോയിസ്റ്റ്‌ നേതാവ്‌ പിടിയിൽ.

കണ്ണൂർ > കണ്ണൂർ പാപ്പിനിശേരിയില്‍ ഒളിവിൽ കഴിയുകയായിരുന്ന മാവോയിസ്റ്റ്‌ നേതാവ്‌ പിടിയിൽ. മുരുകൻ എന്നറിയപ്പെടുന്ന ഗൗതമാണ്‌ പിടിയിലായത്‌. പാപ്പിനിശേരിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ എൻഐഎയാണ്‌ ഇന്നലെ രാത്രി അറസ്റ്റുചെയ്‌തത്‌. 2016 ൽ ആയുധപരിശീലനത്തിൽ പങ്കെടുത്ത മുരുകന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Related posts

അനധികൃത വയറിങ്ങ് പ്രവൃത്തി: നിയമ നടപടി സ്വീകരിക്കും

Aswathi Kottiyoor

തലശേരി അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാ. മാത്യു തെക്കേകുളം നിര്യാതനായി………..

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 947 പേര്‍ക്ക് കൂടി കൊവിഡ്: 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………….

Aswathi Kottiyoor
WordPress Image Lightbox