34.7 C
Iritty, IN
May 17, 2024
  • Home
  • Kottiyoor
  • മോണിംഗ് ഫൈറ്റേഴ്‌സ് പേരാവൂരിന്റെയും ദുരന്തനിവാരണ സേനയുടെയും സംയുക്താഭിമുഖ്യത്തില്‍ ശുചീകരണം നടത്തി.
Kottiyoor

മോണിംഗ് ഫൈറ്റേഴ്‌സ് പേരാവൂരിന്റെയും ദുരന്തനിവാരണ സേനയുടെയും സംയുക്താഭിമുഖ്യത്തില്‍ ശുചീകരണം നടത്തി.

മോണിംഗ് ഫൈറ്റേഴ്‌സ് പേരാവൂരിന്റെയും ദുരന്തനിവാരണ സേനയുടെയും സംയുക്താഭിമുഖ്യത്തില്‍ കൊട്ടിയൂര്‍ വെസ്റ്റ് ഫോറസ്റ്റ് സെക്ഷന്‍ പരിധിയിലെ കാടുമൂടി കിടന്ന വൈദ്യുത വേലി, പാല്‍ചുരം റോഡ് എന്നിവിടങ്ങളില്‍ ശുചീകരണം നടത്തി. കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. 
കൊട്ടിയൂര്‍ റെയിഞ്ച് ഓഫീസര്‍ സുധീര്‍ നരോത്ത് അധ്യക്ഷത വഹിച്ചു. മോണിംഗ് ഫൈറ്റേഴ്‌സ് ട്രെയിനര്‍  കുട്ടിച്ചന്‍, ,കൊട്ടിയൂര്‍ വെസ്റ്റ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.കെ സുരേന്ദ്രന്‍, മണത്തണ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.കെ മഹേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഷൈജു, ഫോറസ്റ്റ് വാച്ചര്‍മാര്‍, എന്നിവര്‍ നേതൃത്വംഎന്നിവര്‍ നേതൃത്വം നല്‍കി.

Related posts

വന്യജീവികളുടെ ദാഹമകറ്റാൻ തടയണ നിർമിച്ച് വനപാലകർ

Aswathi Kottiyoor

കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ​മ​ഹോ​ത്സ​വം ഹ​രി​ത ഉ​ത്സ​വ​മാ​ക്കി ന​ട​ത്തും

Aswathi Kottiyoor

കാർഗ്ഗിൽ വിജയ ദിനത്തിൽ തിരി തെളിയിച്ച് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ

Aswathi Kottiyoor
WordPress Image Lightbox