24.3 C
Iritty, IN
June 26, 2024
  • Home
  • Kelakam
  • മഞ്ഞളാംപുറം സെന്റ് ആന്റണീസ് തീര്‍ത്ഥാടന ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ആഘോഷത്തിന് തുടക്കമായി
Kelakam

മഞ്ഞളാംപുറം സെന്റ് ആന്റണീസ് തീര്‍ത്ഥാടന ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ആഘോഷത്തിന് തുടക്കമായി

കേളകം: മഞ്ഞളാംപുറം സെന്റ് ആന്റണീസ് തീര്‍ത്ഥാടന ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ആഘോഷത്തിന് തുടക്കമായി.പള്ളി വികാരി ഫാദര്‍ ജോസ് കുരീക്കാട്ടില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.തുടര്‍ന്ന് നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് കേളകം സെന്റ് ജോസഫ് പള്ളി വികാരി ഫാദര്‍ കുര്യാക്കോസ് കുന്നത്ത് നേതൃത്വം നല്‍കി. തിരുനാള്‍ നവംബര്‍ 14 ന് സമാപിക്കും.

Related posts

ഫുട്ബോൾ ലോകകപ്പിനോടനുബന്ധിച്ച് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

Aswathi Kottiyoor

കുട്ടികളിൽ വ്യക്തിത്ത വികസനവും സഹജീവി സ്നേഹവും ലക്ഷ്മിട്ട് SPC കേഡറ്റ്കൾക്കായി തൃദിന ക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor

കണിച്ചാർ വെള്ളൂന്നിയിൽ കരിങ്കൽ ക്വാറി തുടങ്ങാൻ നീക്കം; അനുവദിക്കില്ലെന്ന് സ്പെഷ്യൽ ഗ്രാമസഭ

Aswathi Kottiyoor
WordPress Image Lightbox