26.8 C
Iritty, IN
July 5, 2024
  • Home
  • Kanichar
  • മണത്തണയിൽ വാഹനാപകടം
Kanichar

മണത്തണയിൽ വാഹനാപകടം

മണത്തണ ശ്രീ കൂടത്തിൽ ഭഗവതി ക്ഷേത്രത്തിന് സമീപം കാർ അപകടത്തിൽ പെട്ടു . കേളകം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് റോഡരികിലെ ഓവുചാലിലേക്ക് മറിഞ്ഞത് . കാറിലുണ്ടായിരുന്ന അടക്കാത്തോട് സ്വദേശികളായ പനക്കപതാലിൽ ഷിജോ , മാതാവ് എൽസമ്മ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു . ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി കോ ഓപറേറ്റീവ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

Related posts

ആ​ദി​വാ​സി കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന മ​ദ്യ​ക​ച്ച​വ​ട​ത്തി​നെ​തി​രേ ന​ട​പ​ടി വേ‍​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു

Aswathi Kottiyoor

ചാണപ്പാറയില്‍ വയോധികയുടെ മാല കവര്‍ന്ന സംഭവം,അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

Aswathi Kottiyoor

*അണുങ്ങോട് സ്റ്റേഷനറിക്കടയുടെ മറവിൽ പുകയില ഉല്പന്നങ്ങൾ വില്പന നടത്തിയിരുന്ന പാലപ്പുഴ സ്വദേശി പേരാവൂർ എക്സൈസിൻ്റെ പിടിയിൽ*

Aswathi Kottiyoor
WordPress Image Lightbox