27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • സി​പി​എം ഏ​രി​യാ സ​മ്മേ​ള​ന​ങ്ങ​ൾ​ ഇ​ന്ന് തു​ട​ങ്ങും
kannur

സി​പി​എം ഏ​രി​യാ സ​മ്മേ​ള​ന​ങ്ങ​ൾ​ ഇ​ന്ന് തു​ട​ങ്ങും

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ സി​പി​എം ബ്രാ​ഞ്ച്, ലോ​ക്ക​ൽ സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഏ​രി​യാ സ​മ്മേ​ള​ന​ങ്ങ​ൾ ഇ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും. ഇ​ന്ന് മാ​ടാ​യി ഏ​രി​യാ സ​മ്മേ​ള​നം പാ​ണ​പ്പു​ഴ​യി​ലാ​രം​ഭി​ക്കും. പേ​രാ​വൂ​ർ ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന് നാ​ളെ കൊ​ട്ടി​യൂ​രി​ലും തു​ട​ക്കാ​കും . 10-11 തീ​യ​തി​ക​ളി​ല്‍ പാ​പ്പി​നി​ശേ​രി,മ​യ്യി​ൽ ഏ​രി​യാ സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ക്കും. മ​റ്റ് ഏ​രി​യാ സ​മ്മേ​ള​ന​ങ്ങ​ളു​ടെ തീ​യ​തി​ക​ൾ. 13,14 പെ​രി​ങ്ങോം, ശ്രീ​ക​ണ്ഠ​പു​രം, ക​ണ്ണൂ​ര്‍, മ​ട്ട​ന്നൂ​ര്‍. 16,17 കൂ​ത്തു​പ​റ​ന്പ്.17,18 ത​ല​ശ​രി. 20. 21 ത​ളി​പ്പ​റ​മ്പ്, അ​ഞ്ച​ര​ക്ക​ണ്ടി. 22,23 പ​യ്യ​ന്നൂ​ര്‍, ആ​ല​ക്കോ​ട്. 24,25 പാ​നൂ​ര്‍, ഇ​രി​ട്ടി. 27,28 പി​ണ​റാ​യി, എ​ട​ക്കാ​ട്. ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളാ​ണ് ഏ​രി​യാ സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക. 4245 ബ്രാ​ഞ്ചു​ക​ളും 243 ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളു​മാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ചി​ല ബ്രാ​ഞ്ച്, ലോ​ക്ക​ല്‍ ഘ​ട​ക​ങ്ങ​ള്‍ വി​ഭ​ജി​ക്കു​ക​യു​ണ്ടാ​യി.
ഏ​രി​യാ സ​മ്മേ​ള​ന​ങ്ങ​ള്‍ ഈ ​മാ​സം പൂ​ർ​ത്തീ​ക​രി​ച്ച് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ​സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ അ​റി​യി​ച്ചു.

Related posts

വെള്ളിയാഴ്ച ആറ് കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ

Aswathi Kottiyoor

വോട്ടെടുപ്പിന് ജില്ല ഒരുങ്ങി; പോളിംഗ് സമയം രാവിലെ എഴ് മുതല്‍ വൈകിട്ട് ഏഴ് വരെ…………

Aswathi Kottiyoor

ടൂ​റി​സം സാ​ധ്യ​ത​ക​ളി​ലൂ​ടെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ പ​ദ്ധ​തി

Aswathi Kottiyoor
WordPress Image Lightbox