23.6 C
Iritty, IN
July 6, 2024
  • Home
  • Kottiyoor
  • *കുട്ടികൾക്ക് കൂട്ടായി അധ്യാപകർക്ക് സഹായവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പയനിയർ ടീം *
Kottiyoor

*കുട്ടികൾക്ക് കൂട്ടായി അധ്യാപകർക്ക് സഹായവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പയനിയർ ടീം *

നവംബർ 1 ന് വിദ്യാലയങ്ങളെല്ലാം തുറന്നപ്പോൾ കുട്ടികളെല്ലാം എത്തിയത് പുത്തൻ പ്രതീക്ഷകളുമായി… പുനരാരംഭ ദിനത്തിൽ അധ്യാപകർക്ക് സഹായകമായി പയനിയർ ടീം.കൊട്ടിയൂർ മേഖലയിലെ ശ്രീനാരായണ എൽ പി സ്കൂൾ, എൻ എസ് എസ് കെ യു പി സ്കൂൾ, ഗവ. യു പി സ്കൂൾ തലക്കാണി എന്നീ വിദ്യാലയങ്ങളിൽ ആണ് ജില്ലയിലെ പൈലറ്റ് പ്രോജക്ട് ആയി കൊട്ടിയൂർ റീജിയണിലെ പയനിയർമാർ ഡ്യൂട്ടി ചെയ്തത്.വിദ്യാർഥികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും, അധ്യാപകർക്ക് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സഹായങ്ങൾ ചെയ്ത് നൽകിയും പയനിയർ കേഡറ്റുകൾ മാതൃകയായി

Related posts

കൊട്ടിയൂർ വൈശാഖോത്സവം: ആയില്യം ചതുശ്ശതം നിവേദിച്ചു

Aswathi Kottiyoor

കൊട്ടിയൂർ പാൽചുരത്ത് പച്ചക്കറിയുമായി വന്ന പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

Aswathi Kottiyoor

പാൽച്ചുരം -ബോയ്‌സ് ടൗൺ റോഡ് തകർന്ന നിലയിൽ

Aswathi Kottiyoor
WordPress Image Lightbox