25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
Kerala

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. പെ​രി​ങ്ങോം താ​ലൂ​ക്ക് ആ​ശു​പ​ത്രി (പ​ഴ​യ കെ​ട്ടി​ടം), ഒ​ടു​വ​ള്ളി​ത്ത​ട്ട് സി ​എ​ച്ച് സി, ​സ്വാ​മി ആ​ന​ന്ദ തീ​ര്‍​ത്ത ട്ര​സ്റ്റ് ക​മ്മ്യൂ​ണി​റ്റി ഹാ​ള്‍ പ​യ്യ​ന്നു​ര്‍, ത​ളി​പ്പ​റ​മ്പ താ​ലൂ​ക്ക് ആ​ശു​പ​ത്രി, പാ​പ്പി​നി​ശേ​രി സി​എ​ച്ച്സി, മ​ട്ട​ന്നൂ​ര്‍ സി​എ​ച്ച്സി, പാ​നൂ​ര്‍ സി​എ​ച്ച്സി, ഇ​രി​ട്ടി സി​എ​ച്ച്സി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച ര​ണ്ട് വ​രെ​യും പേ​രാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ 12.30 വ​രെ​യും ക​ണി​ച്ചാ​ര്‍ വ്യാ​പാ​ര ഭ​വ​ന്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ നാ​ല് വ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന. ‌

Related posts

ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

Aswathi Kottiyoor

വിഴിഞ്ഞത്ത് ഈ ഡിസംബറിൽ ആദ്യ കപ്പൽ എത്തും : മന്ത്രി അഹമ്മദ് ദേവർകോവിൽ

Aswathi Kottiyoor

വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82 കോടി: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox