24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • അ​ന​ധി​കൃ​ത വാ​ഹ​ന പാ​ര്‍​ക്കിം​ഗ് ഒ​ഴി​വാ​ക്കാൻ നിർദേശം
kannur

അ​ന​ധി​കൃ​ത വാ​ഹ​ന പാ​ര്‍​ക്കിം​ഗ് ഒ​ഴി​വാ​ക്കാൻ നിർദേശം

ക​ണ്ണൂ​ർ: കാ​ള്‍​ടെ​ക്‌​സ് ജംഗ്ഷന്‌ മു​ത​ല്‍ പു​തി​യ​തെ​രു വ​രെ​യു​ള്ള റോ​ഡ​രി​കി​ലെ വാ​ഹ​ന പാ​ര്‍​ക്കിം​ഗ് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം നി​ര്‍​ദ്ദേ​ശി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ റോ​ഡ് സു​ര​ക്ഷാ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ ന​ട​പ്പാ​ക്കാ​നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ വേ​ണ്ട സൗ​ക​ര്യം ചെ​യ്ത് ന​ല്‍​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു. യാ​ത്രാ​പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്ത​ണം.

മാ​ഹി പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ​ത്തി​ല്‍ പു​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി ഏ​ജ​ന്‍​സി​യെ നി​യോ​ഗി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് എ​ന്‍​എ​ച്ച് വി​ഭാ​ഗം അ​റി​യി​ച്ചു. റി​പ്പോ​ര്‍​ട്ട് ല​ഭ്യ​മാ​ക്കു​ന്ന മു​റ​ക്ക് മ​റ്റു ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ആ​റ​ള​ത്ത് ആ​ന​മ​തി​ല്‍ നി​ര്‍​മി​ക്കു​ന്ന​തി​ന് അ​നു​വ​ദി​ച്ച 22 കോ​ടി രൂ​പ​യു​ടെ ടെ​ണ്ട​ര്‍ ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശ​മു​ണ്ടാ​യി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മു​ഖാ​ന്തി​രം 18 മാ​സം കൊ​ണ്ട് പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് അ​റി​യി​ച്ചു. ആ​സൂ​ത്ര​ണസ​മി​തി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ എം​എ​ല്‍​എ മാ​രാ​യ രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി, കെ.​പി. മോ​ഹ​ന​ന്‍, എ​ഡി​എം കെ.​കെ. ദി​വാ​ക​ര​ന്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ കെ. ​പ്ര​കാ​ശ​ന്‍, എം​പി​മാ​രു​ടെ​യും എം​എ​ല്‍​എ​മാ​രു​ടെ​യും പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യാ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

കണ്ണൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു; കാര്‍ കത്തി നശിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്.*

Aswathi Kottiyoor

കാവുംപടി രാജീവ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കണ്ണൂർ യൂണിവേഴ്സിറ്റി ബി.എഡ് കോളേജ് ഷട്ടിൽ ടൂർണമെന്റ് വിജയികൾ

Aswathi Kottiyoor

ഇന്ധനവില വർധന: നാടെങ്ങും പ്രതിഷേധം

Aswathi Kottiyoor
WordPress Image Lightbox