• Home
  • kannur
  • മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജാ​ഗ്ര​ത നി​ര്‍​ദേശം
kannur

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജാ​ഗ്ര​ത നി​ര്‍​ദേശം

ക​ണ്ണൂ​ർ: കേ​ര​ള തീ​ര​ത്ത് മൂ​ന്നു​വ​രെ മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി ​മീ വ​രെ വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും, മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​കാ​ന്‍ പാ​ടു​ള്ള​ത​ല്ല​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

Related posts

ജി​ല്ല​യി​ലെ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം

Aswathi Kottiyoor

സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ നടപടി അഴീക്കല്‍: പശ്ചാത്തല വികസനം വേഗത്തിലാക്കാന്‍ നിര്‍ദേശം

Aswathi Kottiyoor

പൂച്ചട്ടികൾ തുണിയിലും

Aswathi Kottiyoor
WordPress Image Lightbox