24 C
Iritty, IN
July 5, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. സാം​സ്‌​കാ​രി​ക നി​ല​യം കു​റ്റൂ​ര്‍, ച​പ്പാ​ര​പ്പ​ട​വ് പി​എ​ച്ച്‌​സി, അ​ങ്ക​ണ​വാ​ടി ട്രെ​യി​നിം​ഗ് സെ​ന്റ​ര്‍ പു​ത്ത​ന്‍​ക​ണ്ടം, ഇ​എം​എ​സ് ഭ​വ​ന്‍ പ​ഞ്ചാ​യ​ത്ത് ഹാ​ള്‍ കോ​ള​യാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ​യും പ​ഴ​യ​ങ്ങാ​ടി താ​ലൂ​ക്കാ​ശു​പ​ത്രി, സാ​ക്ഷ​ര​താ തു​ട​ര്‍​വി​ദ്യ കേ​ന്ദ്രം ക​ല്യാ​ശേ​രി, വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്രം ചെ​റു​വ​ത്ത​ല​മെ​ട്ട, ക​ക്കാ​ട് കോ​ര്‍​ജ​ന്‍ യു​പി സ്‌​കൂ​ള്‍, ആ​ര്‍​വി മെ​ട്ട വി​ജ്ഞാ​ന്‍​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ 12.30 വ​രെ​യും മാ​ട്ടൂ​ല്‍ എ​ഫ്എ​ച്ച്സി, സ​ബ് സെ​ന്‍റ​ര്‍ കു​ഞ്ഞാ​ര​യാ​ല്‍, ക​മ്പി​ല്‍ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സാം​സ്‌​കാ​രി​ക നി​ല​യം, ത​ളാ​പ്പ് സ​ബ്സെ​ന്‍റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ര​ണ്ട് മു​ത​ല്‍ നാ​ലു​വ​രെ​യും പ​രി​ശോ​ധ​ന ന​ട​ക്കും.

Related posts

സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്ര​ചാ​ര​ണം നി​രീ​ക്ഷി​ക്കാ​ന്‍ വീ​ഡി​യോ സം​ഘ​ങ്ങ​ള്‍

Aswathi Kottiyoor

കുട്ടിപ്പുല്ലിൽ വരുന്നു പാർക്കും റിസോർട്ടും

Aswathi Kottiyoor

ജില്ലയിൽ ഇത്തവണ 35,899 വിദ്യാർഥികൾ എസ്‌എസ്‌എൽസി പരീക്ഷയെഴുതും.

Aswathi Kottiyoor
WordPress Image Lightbox