27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഇ​ന്ന് 45 കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഷീ​ൽ​ഡ്, അ​ഞ്ചിടത്ത് കോ​വാ​ക്‌​സി​ൻ
kannur

ഇ​ന്ന് 45 കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഷീ​ൽ​ഡ്, അ​ഞ്ചിടത്ത് കോ​വാ​ക്‌​സി​ൻ

ക​ണ്ണൂ​ർ: 45 കേ​ന്ദ്ര​ങ്ങ​ളി​ൽ 18 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് ഇ​ന്ന് ഒ​ന്നാ​മ​ത്തെ​യും ര​ണ്ടാ​മ​ത്തെ​യും ഡോ​സ് കോ​വി​ഷീ​ൽ​ഡ് വാ​ക്‌​സി​ൻ ന​ൽ​കും. അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വാ​ക്‌​സി​ൻ ര​ണ്ടാം ഡോ​സ് മാ​ത്രം ആ​യി​രി​ക്കും. ഒ​ന്നാം ഡോ​സ് വാ​ക്‌​സി​നേ​ഷ​ൻ ഓ​ൺ​ലൈ​ൻ ആ​യും സ്‌​പോ​ട്ട് ആ​യും, ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നേ​ഷ​ൻ സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ മു​ഖേ​ന​യും ആ​യി​രി​ക്കും.

Related posts

ജില്ലയിൽ ക്വാറികൾക്കുള്ള നിരോധനം ജൂലൈ 17 വരെ നീട്ടി

Aswathi Kottiyoor

ക​ണ്ണൂ​ർ ജി​ല്ല​യ്ക്ക് ഡ​ൽ​ഹി​യി​ൽ​നി​ന്ന് ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​റു​ക​ൾ ന​ൽ​കി

Aswathi Kottiyoor

എല്ലാ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox