• Home
  • Kottiyoor
  • പുത്തരി വെള്ളാട്ടം ഇന്ന്
Kottiyoor

പുത്തരി വെള്ളാട്ടം ഇന്ന്

കൊട്ടിയൂർ മന്ദംമേരി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ പുത്തരി വെള്ളാട്ടം ഇന്നു നടക്കും ഉച്ചക്ക് 12-30 ന് മുത്തപ്പന് നിവേദ്യ സമർപ്പണം. ഒരു മണിക്ക് അന്നദാനം 3.30 ന് ദൈവത്തെ മലയിറക്കൽ 4.30 ന് ശ്രീ മുത്തപ്പൻ വെള്ളാട്ടം . 7 ന് ഭക്തി ഗാനസുധ എന്നിവ നടക്കും. കൊട്ടിയൂർ സേവാ സംഘത്തിന്റെ വാർഷിക ജനറൽ ബോഡിയും ഉണ്ടായിരിക്കും കണക്ക് അവതരണം, പ്രവർത്തന ബജറ്റ് ഉത്സവകാര്യ ങ്ങൾ, മുത്തപ്പൻ ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related posts

രോഹിണി ആരാധന കഴിഞ്ഞു; ആദ്യ പായസ നിവേദ്യം ഇന്ന് (12 ജൂൺ 2021)

Aswathi Kottiyoor

പാൽചുരം റോഡിന്റെ ശോചനിയാവസ്ഥ അധികാരികൾ ഉടൻ ഇടപെടണം : കെ സി വൈ എം ചുങ്കക്കുന്ന് മേഖല………..

Aswathi Kottiyoor

കൊട്ടിയൂർ എൻ.എസ്.എസ് കെ യു .പി സ്കൂളിന് സമീപമായി അപകടത്തിൽപ്പെട്ട കാർ ഇതുവരെ മാറ്റിട്ടില്ല

Aswathi Kottiyoor
WordPress Image Lightbox