24 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • ലൈബ്രറികളിലേക്കുള്ള ജനകീയ പുസ്തക ശേഖരണം തുടങ്ങി
Kelakam

ലൈബ്രറികളിലേക്കുള്ള ജനകീയ പുസ്തക ശേഖരണം തുടങ്ങി

കേളകം:പുതിയതായി തുടങ്ങുന്ന ലൈബ്രറികളിലേക്കുള്ള ജനകീയ പുസ്തക ശേഖരണം തുടങ്ങി.കേളകം പഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ കണ്ടന്തോട് ലൈബ്രറിയിലേക്കുള്ള പുസ്തക ശേഖരണം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷില്‍ നിന്നും പുസ്തകം ശേഖരിച്ച് തുടക്കമായി. സി.വി.ധനേഷ് ,സി പി ഷാജി എന്നിവര്‍ സംബന്ധിച്ചു

Related posts

ലാബ് അറ്റ് ഹോം പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം നടന്നു………

Aswathi Kottiyoor

സ്വദേശ് മെഗാ ക്വിസ് കേളകം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം*

Aswathi Kottiyoor

കർഷകദിനാഘോഷവും കർഷക സൗഹൃദ കൂട്ടായ്മയും സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox