25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • കുടിവെള്ള പൈപ്പ് ലീക്കായി വെള്ളം പാഴാവുന്നത് അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം
Iritty

കുടിവെള്ള പൈപ്പ് ലീക്കായി വെള്ളം പാഴാവുന്നത് അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം

പേരാവൂർ : ഇരിട്ടി റോഡിൽ കെ.കെ പെട്രോൾ പമ്പിന് എതിർവശത്ത് കുടിവെള്ള പൈപ്പ് ലീക്കായി വെള്ളം പാഴാവുന്നത് അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം .അധികൃതർ കയ്യൊഴിഞ്ഞതോടെ പേരാവൂർ പഞ്ചായത്ത് മെമ്പർ നൂറുദ്ദീൻ മുള്ളേരിക്കൻ മുൻകൈയെടുത്ത് ലീക്കുള്ള പൈപ്പ് താത്കാലികമായി ശരിയാക്കി വെള്ളം വിതരണം പുനഃസ്ഥാപിച്ചു .

Related posts

നാ​ട്ടു​കാ​ർ​ക്ക് സാ​ന്ത്വ​ന​മാ​യി പ്ര​വാ​സി കൂ​ട്ടാ​യ്മ

Aswathi Kottiyoor

മുസ്തഫ കീത്തടത്തിന് കൈരളി ബുക്സ് വായനാ ലിഖിത പുരസ്കാരം

Aswathi Kottiyoor

ഇടതുപക്ഷ ജനാധിപത്യ മുന്നണി പേരാവൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് മാനിഫെസ്റ്റാേ ഇരിട്ടിയില്‍ മന്ത്രി ഇ.പി.ജയരാജന്‍ പ്രകാശനം ചെയ്തു…………

Aswathi Kottiyoor
WordPress Image Lightbox