24 C
Iritty, IN
July 5, 2024
  • Home
  • kannur
  • തലശേരി മൈസൂരു പാത: റെയിൽവേ ബോർഡും കർണാടകവുമായി ചർച്ച നടന്നു
kannur

തലശേരി മൈസൂരു പാത: റെയിൽവേ ബോർഡും കർണാടകവുമായി ചർച്ച നടന്നു

തലശേരി-മൈസൂരു പാതയുടെ സാധ്യതാ പഠന റിപ്പോർട്ട്​ സംബന്ധിച്ച്​ ​െറയിൽവേ ബോർഡും കർണാടകവുമായി ചർച്ച നടന്നുവെന്ന്​ മന്ത്രി വി. അബ്​ദുറഹ്​മാൻ നിയമസഭയിൽ അറിയിച്ചു. രണ്ട്​ ലൈനുകളും കൽപറ്റയിൽ യോജിച്ച്​ അവിടെ നിന്ന്​ ഒറ്റ പാതയായി ഭൂഗർഭ തുരങ്കം വഴി കർണാടകയിലെത്തിക്കാനാണ്​ പുതിയ പദ്ധതി. ഇതിന്​ വിവിധ അനുമതികൾ ആവശ്യമുണ്ട്​. വിശദ പദ്ധതി കർണാടകക്ക്​ നൽകിയെന്നും മന്ത്രി പറഞ്ഞു. നിലമ്പൂർ നഞ്ചൻകോട്​ പാതയിൽ പുതിയ പദ്ധതി റിപ്പോർട്ട്​ തയാറാക്കാൻ കേരള റെയിൽ കോർപറേഷനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

Related posts

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ

മാർച്ച്‌ 27 മുതൽ തുടർച്ചയായ ബാങ്ക് അവധി…

Aswathi Kottiyoor

വാഹന പരിശോധനകൾ കർശനമാക്കി ഫ്ലയിങ് സ്ക്വാഡുകൾ

Aswathi Kottiyoor
WordPress Image Lightbox