24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ഹോ​മി​യോ കോ​വി​ഡ് പ്ര​തി​രോ​ധം ര​ജി​സ്‌​ട്രേ​ഷ​ന്‍
kannur

ഹോ​മി​യോ കോ​വി​ഡ് പ്ര​തി​രോ​ധം ര​ജി​സ്‌​ട്രേ​ഷ​ന്‍

ക​ണ്ണൂ​ർ: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന ക​രു​ത​ലോ​ടെ മു​ന്നോ​ട്ട് പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ തു​ട​ങ്ങി. httsps//ahims. kerala.gov.in എ​ന്ന ലി​ങ്കി​ലൂ​ടെ​യാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്. മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​ര്‍, ആ​ധാ​ര്‍ കാ​ര്‍​ഡ്/​ഐ​ഡി കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. മ​രു​ന്ന് വാ​ങ്ങി​ക്കാ​ന്‍ പോ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ​യും ഇ​തി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കാം. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സം​ശ​യ നി​വാ​ര​ണ​ത്തി​നാ​യി 1800-599-2011 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ല്‍ വി​ളി​ക്കാം. 25,26,27 തീ​യ​തി​ക​ളി​ലാ​ണ് മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ക.

Related posts

നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും ബാ​ധ​കം

Aswathi Kottiyoor

കണ്ണൂരിൽ രണ്ടരക്കിലോ കഞ്ചാവ് സഹിതം യുവാവ് അറസ്റ്റിൽ

Aswathi Kottiyoor

*കണ്ണൂർ ജില്ലയില്‍ 1583 പേര്‍ക്ക് കൂടി കൊവിഡ്; 1557 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

Aswathi Kottiyoor
WordPress Image Lightbox