24.9 C
Iritty, IN
October 4, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. കു​റ്റൂ​ര്‍ സാം​സ്‌​കാ​രി​ക നി​ല​യം, ച​പ്പാ​ര​പ്പ​ട​വ് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, മാ​ട്ടൂ​ല്‍ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം, തെ​ണ്ട​പ​റ​മ്പ് എ​ല്‍​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ ആ​ണ് പ​രി​ശോ​ധ​ന സ​മ​യം. തു​ട​ര്‍​വി​ദ്യ കേ​ന്ദ്രം ക​ല്യാ​ശേ​രി, ചെ​റു​വ​ത്ത​ല​മൊ​ട്ട വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്രം, ഉ​ദ​യം​കു​ന്ന് ഹെ​ല്‍​ത്ത് സ​ബ് സെ​ന്‍റ​ര്‍, കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത് ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ 12.30 വ​രെ​യും മൊ​റാ​ഴ കു​ടും​ബ​ക്ഷേ​മ കേ​ന്ദ്രം, പ​ള്ളി​ക്കു​ന്ന് രാ​ധാ വി​ലാ​സം യു​പി സ്‌​കൂ​ള്‍, ഏ​ല​മ്പാ​റ എ​കെ​ജി വാ​യ​ന​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ നാ​ല് വ​രെ​യും പു​ത്ത​ന്‍​ക​ണ്ടം അ​ങ്ക​ണ​വാ​ടി ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന.

Related posts

കോ​ർ​പ​റേ​ഷ​ൻ 51 കോ​ടി രൂ​പ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി സ​മ​ർ​പ്പി​ച്ചു

Aswathi Kottiyoor

ജില്ലയിൽ ഇന്ന് 34 പേർക്ക് കൊവിഡ്

Aswathi Kottiyoor

ക്രിസ്തുമസ് – ന്യൂ ഇയർ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്*

Aswathi Kottiyoor
WordPress Image Lightbox