• Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും.​പെ​രി​ങ്ങോം താ​ലൂ​ക്ക് ആ​ശു​പ​ത്രി (ഓ​ള്‍​ഡ് ബി​ല്‍​ഡിം​ഗ് ), ആ​ല​ക്കോ​ട് ക​മ്യൂ​ണി​റ്റി ഹാ​ള്‍, പ​റ​ശി​നി​ക്ക​ട​വ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ​യും കു​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി, പേ​രാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യും ക​മ്യൂ​ണി​റ്റി ഹാ​ള്‍ മ​ല​പ്പ​ട്ടം, ഏ​ഴോം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, പു​ന്നോ​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ​യും പെ​രു​വ​യ​ല്‍ ച​ര്‍​ച്ച് ഹാ​ള്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യും അ​യി​ത്ത​റ മ​മ്പ​റം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, കേ​ള​കം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ര​ണ്ടു മു​ത​ല്‍ നാ​ലു വ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന.

Related posts

കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് കെ സുധാകരനെ കൊണ്ടുവരണമെന്ന് സണ്ണിജോസഫ്…

Aswathi Kottiyoor

അ​തി​ക്ര​മ​ങ്ങ​ൾ​ക്കും വിവേചനത്തിനുമെതിരേ വ​നി​ത​ക​ളു​ടെ രാ​ത്രി ന​ട​ത്തം

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 602പേര്‍ക്ക്‌കോവിഡ് 19 പോസിറ്റീവായി.

Aswathi Kottiyoor
WordPress Image Lightbox